SPECIAL REPORTകേടുപാടുകള്‍ ഇല്ലാതിരുന്ന കൊടിമരം ദ്രവിച്ചു എന്ന പേരില്‍ മാറ്റി? സെലിബ്രിറ്റികളടക്കം നല്‍കിയ സ്വര്‍ണ്ണത്തിന് രേഖകളില്ല? ശബരിമല കൊടിമര പുനഃപ്രതിഷ്ഠയില്‍ ത്വരിതാന്വേഷണത്തിന് നിര്‍ദേശം നല്‍കി ഹൈക്കോടതി; അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്ക്; എസ്‌ഐടി അന്വേഷണത്തിനും സാധ്യത; സ്വാഗതം ചെയ്ത് അജയ് തറയില്സ്വന്തം ലേഖകൻ9 Feb 2026 2:50 PM IST